Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leaders Met

മുല്ലപ്പെരിയാർ: നേതാക്കൾ മന്ത്രി മോൻസിനെ കണ്ടു

 

കോ​​​​ത​​​​മം​​​​ഗ​​​​ലം: മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തു​​​​ന്ന അ​​​​ഡ്വ. റ​​​​സ​​​​ൽ ജോ​​​​യി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​വി​​​​ധ നേ​​​​താ​​​​ക്ക​​​​ൾ മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫി​​​​നെ ക​​​​ണ്ട് ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ചു. ഇ​​​​ടു​​​​ക്കി പൈ​​​​നാ​​​​വ് ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ൽ ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ വി​​​​ഷ​​​​യം അ​​​​വ​​​​ലോ​​​​ക​​​​നം ചെ​​​​യ്തു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്കു​​​​വേ​​​​ണ്ടി ഏ​​​​ത​​​​റ്റം വ​​​​രെ പോ​​​​കു​​​​മെ​​​​ന്നും കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ലും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം കൃ​​​​ത്യ​​​​മാ​​​​യി അ​​​​റി​​​​യി​​​​ച്ച് ഉ​​​​ചി​​​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യും നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു. ത​​​​ന്നാ​​​​ലാ​​​​കു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​നു ചെ​​​​യ്യു​​​​മെ​​​​ന്നും അ​​​​ഡ്വ. റ​​​​സ​​​​ൽ ജോ​​​​യി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള കേ​​​​സി​​​​ന്‍റെ നി​​​​ജ​​​​സ്ഥി​​​​തി അ​​​​ട​​​​ങ്ങു​​​​ന്ന എ​​​​ല്ലാ രേ​​​​ഖ​​​​ക​​​​ളും മ​​​​ന്ത്രി​​​​ക്കു കൈ​​​​മാ​​​​റി.

പ്ര​ത്യേ​ക നി​യ​മ​സ​ഭാസ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നു ജ​ന​സം​ര​ക്ഷ​ണ സ​മി​തി

കോ​​​​ത​​​​മം​​​​ഗ​​​​ലം: മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ അ​​​​ണ​​​​ക്കെ​​​​ട്ട് വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ പ്ര​​​​ത്യേ​​​​ക നി​​​​യ​​​​മ​​​​സ​​​​ഭാ​​​സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ജ​​​​ന​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ജ​​​​ന​​​​റ​​​​ൽ ബോ​​​​ഡി​​​​ യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ​​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ സ​​​​മ്മേ​​​​ള​​​​നം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്.

കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലോ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലോ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​തെ 1970ൽ ​​​​ത​​​​മി​​​​ഴ്നാ​​​​ടി​​​​ന് പാ​​​​ട്ട​​​​ക്ക​​​​രാ​​​​ർ പു​​​​തു​​​​ക്കിന​​​​ൽ​​​​കി​​​​യ​​​​ത് റ​​​​ദ്ദാ​​​​ക്ക​​​​ണം. പു​​​​തു​​​​ക്കിയ പാ​​​​ട്ട​​​​ക​​​​രാ​​​​റി​​​​നു നി​​​​യ​​​​മ​​​​പ്രാ​​​​ബ​​​​ല്യ​​​മി​​​ല്ലെ​​​ന്ന് ​സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up